രണ്ടു വയസ്സുകാരൻ റിസർവോയറിൽ മുങ്ങിമരിച്ചു



വയനാട്  കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ടുവയസ്സുകാരൻ മു ങ്ങി മരിച്ചു.റിസർവോയറിനോട് ചേർന്നുള്ള വാഴവറ്റ മടം കുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകനായ ശ്യാംജിത്ത് ആണ് മരിച്ചത്.വൈകുന്നേരം   അഞ്ചു മണിയോടെ വിട്ടിൽ നിന്നും കളിക്കാനിറങ്ങിയ കു ട്ടിയെ ആറര മണിയോടെ റിസർവോയറിൽ കണ്ടെത്തു കയായിരുന്നു.നാട്ടുകാരും കോളനിക്കാരും ചേർന്ന് കുട്ടിയെ കൈനാട്ടി ജനറൽ ഫോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post