താമരശ്ശേരി മിനി ബൈപ്പാസ് റോഡിൽ അപകടം: രണ്ടു പേർക്ക് പരിക്ക്



കോഴിക്കോട്  താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിൽ അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു .ഷമീന തിയറ്ററിന് സമീപം നടന്ന വാഹന അപകടത്തിൽ കൊടുവളളി കരുവൻ പൊയിൽ വെണ്ണക്കോട് സ്വദേശി ഇർഫാൻ (21), നടുവണ്ണൂർ സ്വദേശി മുഹമ്മദ് ഫലാഹ് (21 ) എന്നിവർക്കാണ് പരുക്കേറ്റത്.ഇരുവരേയും മെഡിക്കൽ കോളേജിലേക്ക് മാറ്റി 

 

Post a Comment

Previous Post Next Post