ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു.

 


 വയനാട് മാനന്തവാടി .:ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു.

തോൽപ്പെട്ടി സ്വദേശി അബ്ബാസ് - (50 - ) ആണ് മരിച്ചത്.   ഏപ്രിൽ 11-ന് വൈകുംന്നേരം നാലു മണിക്ക് തോൽപ്പെട്ടിയിൽ വച്ച് വഴിയാത്രക്കാരനായ അബ്ബാസിനെ ഓട്ടോ റിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമാണ് മരിച്ചത്

Post a Comment

Previous Post Next Post