താമരശ്ശേരി സ്വദേശിയായ യുവാവ് കർണാടകയിൽ ക്വാറിയിൽ കാൽ വഴുതിവീണ് മരിച്ചു



 കോഴിക്കോട്   താമരശ്ശേരി :കർണാടക ചാമരാജ് നഗർ മുക്കള ഹളളിയിലെ എസ് പി കെ ക്രഷറിൽ കാൽ വഴുതിവീണ് മരിച്ചു.പരപ്പൻ പൊയിൽ ചാടിക്കുഴി രാജി നിവാസിൽ സജിൻ ഹരി (34)യാണ് മരിച്ചത് സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്ന


ക്വാറിയിൽ ജോലി ചെയ്തിരുന്ന ആൾക്ക് മൊബൈൽ ഫോണിൽ മുകളിൽ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.

പിതാവ്: എസ് എം സെൽവരാജ്.

ഭാര്യ: അഞ്ജു. മകൾ: ഇഹലക്ഷ്മി. സഹോദരങ്ങൾ: സമിത എസ് രാജ് ( നടനം സ്കൂൾ ഓഫ് ഡാൻസ് കാരാടി), സംഗീത് എസ് രാജ്.



Post a Comment

Previous Post Next Post