മുക്കം ഓടത്തെരുവിൽ ടോറസും മിനി ലോറിയും കൂട്ടിയിടിച്ച് വാഹനാപകടം



കോഴിക്കോട്  മുക്കം :കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ ഓടത്തെരു മാടാമ്പുറം വളവിൽ ടോറസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്ക്.ടോറസിന് പിറകിൽ മിനിലോറി ഇടിക്കുകയായിരുന്നു. മുക്കം ഫയർഫോഴ്‌സ്‌, പോലീസ് സ്ഥലത്തെത്തി . പരിക്കേറ്റ നോർത്ത് കാരശ്ശേരി സ്വദേശിയായ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.




Post a Comment

Previous Post Next Post