മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ സൈക്കിളുമായി കൂട്ടിയിടിച്ചു സൈക്കിള്‍ യാത്രികന്‍ മരിച്ചു

 


ആലപ്പുഴ പാതിരപ്പള്ളിയില്‍ സൈക്കിള്‍ യാത്രികന്‍ കാറിടിച്ചു മരിച്ചു. ഇന്നലെ രാത്രി ദേശീയപാതയില്‍ പാതിരപ്പള്ളി കാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററിന്റെ മുന്നിലായിരുന്നു അപകടം.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാര്‍ഡില്‍ വരേക്കാട് വീട്ടില്‍ ടോമി (49) ആണ് മരിച്ചത്.


മലപ്പുറം സ്വദേശികളായ കുടുംബമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ തിരുവനന്തപുരത്തെത്തി തിരിച്ച്‌ മലപ്പുറത്തേക്ക് പോകുമ്ബോഴായിരുന്നു അപകടം. ഈ വാഹനത്തില്‍ സഞ്ചരിച്ച ദമ്ബതികള്‍ തന്നെ ടോമിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഇടുക്കി ചിന്നക്കനാല്‍ വനമേഖലയെ വിറപ്പിച്ച 'അരിക്കൊമ്ബന്‍' എന്ന കാട്ടാനയെ പിടികൂടുന്നതിന്റെ ഭാഗമായുള്ള മോക്ക്ഡ്രില്‍ ഇന്ന് നടക്കും. അരികൊമ്ബനെ പിടികൂടിയ ശേഷം എവിടേയ്ക്ക് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സ‍ര്‍ക്കാരിന് റിപ്പോ‍ര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന്.

Post a Comment

Previous Post Next Post