റോഡരികിൽ നിന്ന രണ്ട് സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിച്ചു



തിരുവനന്തപുരം വട്ടിയൂർക്കാവ് വയലിക്കടയിൽ അപകടം. റോഡരികിൽ നിന്ന രണ്ട് സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിച്ചു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കാർ ഓടിച്ചിരുന്ന വാഴോട്ടുകോണം സ്വദേശി പ്രശോഭിനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ രണ്ടു പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post