അയ്യോട്ടിച്ചിറ സ്കൂൾപടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്.



 ചാവക്കാട് പൊന്നാനി ദേശീയപാത സ്കൂൾപടി സെന്ററിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്._

  അപകടത്തിൽ പരിക്കുപറ്റിയ സ്കൂൾപടി സ്വദേശി വിശ്വനാഥൻ, തിരൂർ സ്വദേശി സുജിത്ത്,സഞ്ജയ് എന്നിവരെ help&care ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post