ചേളാരി അലുങ്ങൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്




മലപ്പുറം ചേളാരി ചെനക്കലങ്ങാടി ആലുങ്ങൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്  ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെ ആണ് അപകടം   പരിക്കേറ്റ രണ്ട് പേരെയും ചേളാരി DMS ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി 

Post a Comment

Previous Post Next Post