ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്

 


കോഴിക്കോട് വടകര നാദാപുരം റൂട്ടിൽ കൈനാട്ടി കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഇന്ന് രാത്രി 11:30ഓടെ ആണ് അപകടം ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരെ വടകര സഹകരണ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  പാറക്കടവ് സ്വദേശികളായ മുഹമ്മദ്‌ ഇർഫാൻ (16) ശാഫി (16) വയസ്സ്  എന്നിവർക്ക് ആണ് പരിക്ക് പരിക്ക് ഗുരുതരമായത്തിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി 

Post a Comment

Previous Post Next Post