പിക്കപ്പ് വാനും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് അപകടം 12 വയസുകാരന്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു.

 


തിരുവനന്തപുരം - പിക്കപ്പ് വാനും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 വയസുകാരന്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. പാറശ്ശാല ഇഞ്ചിവിളയിലാണ് സംഭവം. എറണാകുളം കോതമംഗലം സ്വദേശി ആരോമല്‍ (12) ആണ് മരിച്ചത്. കന്യാകുമാരിയില്‍ നിന്ന് മീന്‍ കയറ്റി വന്ന പിക്കപ്പ് വാനും എറണാകുളത്ത് നിന്നും കന്യാകുമാരിയിലേക്ക് പോയ വിനോദസഞ്ചാരികളുടെ ട്രാവലറുമാ.......


Post a Comment

Previous Post Next Post