പൊന്നാനി കടലിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി.



  മലപ്പുറം   പൊന്നാനി കടലിൽ നിന്നും 45 വയസ് തോന്നിക്കുന്ന 15 ദിവസത്തോളം പഴക്കമുള്ള പുരുഷൻ്റെ മൃതദേഹമാണ് ഇന്ന് കാലത്ത് കണ്ടെത്തിയത്.

    മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പോലീസും ഫിഷറീസ് വകുപ്പും ചേർന്ന് 8 മണിയോടെ കരയിലെത്തിച്ച മൃതദേഹം അൽ ഫസാ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി .

  

 കോസ്റ്റൽ പോലീസ് പൊന്നാനി

 0494 2666 989


Post a Comment

Previous Post Next Post