പൂക്കിപ്പറമ്പ് 8വയസ്സുകാരൻ കിണറ്റിൽ വീണ് മരണപ്പെട്ടു



മലപ്പുറം പൂക്കിപ്പറമ്പ് മണ്ണാർപ്പടി 8വയസ്സുകാരൻ കിണറ്റിൽ വീണ് മരണപ്പെട്ടു  തെന്നല കറുത്താൽ  (ചാലിപ്പറ)സ്വദേശി പട്ടതൊടിക ശിഹാബിൻ്റെ മകൻ അസ്മിൽ 8വയസ്സുകാരൻ ആണ് അപകടത്തിൽ പെട്ടത്. ഉടനെ പിതാവ് കിണറ്റിൽ ഇറങ്ങി എങ്കിലും രണ്ട് പേരെയും  ഫയർ ഫോയ്‌സ് സംഭവ സ്ഥലത്ത്‌ എത്തി രക്ഷപെടുത്തി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും കുട്ടി മരണപ്പെട്ടു ഇന്ന് ഉച്ചക്ക് ശേഷം 3:30ഓടെ  ആണ് അപകടം. മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ  മറ്റ് വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post