ഉള്ളിയേരിയിൽ കാർ മതിലിലിടിച്ചു രണ്ട് പേർ മരിച്ചു



കോഴിക്കോട്  ഉള്ളിയേരി:ബാലുശ്ശേരി റൂട്ടില്‍ കാര്‍മതിലില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. 5 പേര്‍ക്ക് പരിക്ക്. മടവൂര്‍ താവാട്ട് പറമ്പില്‍ ധാന്‍ജിത്ത് ( 7) സദാനന്ദന്‍( 67) എന്നിവരാണ് മരിച്ചത്. 12.30 തോടെയാണ് അപകടം. പരുക്കറ്റവരെ മൊടക്കല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Updating….


Post a Comment

Previous Post Next Post