വടകരയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു



വടകര: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. തിരുവള്ളൂർ കാവിൽ വിട്ടിൽ ഫർഹത്ത്, തീക്കുനി സ്വദേശി അർഷാദ് ദമ്പതികളുടെ മകൾ അൻസിയയാണ് (മുപ്പത്തഞ്ച് ദിവസം പ്രായം) മരിച്ചത്.

ചൊവ്വാഴ്ച്ച ഉച്ചയോടെ മുലപ്പാൽ

കൊടുക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ

കുടുങ്ങുകയായിരുന്നു. ഉടൻ തിരുവള്ളൂരിലെ

സ്വകാര്യ ആശുപത്രിയിലും തുടർന്ന് വടകര ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post