തിരൂർ പൂക്കയിൽ വാഹനാപകടം; സ്‌കൂട്ടർ KSRTC ബസ്സിന് അടിയിൽ കുടുങ്ങി .. സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്



മലപ്പുറം തിരൂർ പൂക്കയിൽ വാഹനാപകടം; സ്‌കൂട്ടർ KSRTC ബസ്സിന് അടിയിൽ കുടുങ്ങി .. സ്‌കൂട്ടർ യാത്രക്കാരന് പരിക്ക് 

പൊന്നാനി ഡെപ്പോയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക് പോവുകയായിരുന്ന കെ എസ് ആർ ടീ സീ തിരൂർ പൂക്കയിൽ വെച്ച് സ്‌കൂട്ടറുമായി കൂട്ടിയിടിച്ചു  ബസ്സിനടിയിൽ പെട്ട സ്‌കൂട്ടർ യാത്രക്കാരനായ അബ്ദുറഹ്മാൻ എന്ന ആൾക്ക്  പരിക്ക്. പരിക്കേറ്റ അദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  ഇന്ന് പുലർച്ചെ  ആണ് അപകടം 



Post a Comment

Previous Post Next Post