തൃശ്ശൂർ പേരാമംഗലത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വണ്ടൂർ സ്വദേശി മരണപ്പെട്ടുതൃശൂർ പേരാമംഗ ലത്തുണ്ടായ ബൈക്കപക ടത്തിൽ വണ്ടൂർ സ്വദേശി യായ യുവാവ് മരിച്ചു. പു ന്നപ്പാല കൊളഞ്ചിയിൽ മു സ്ലിം ലീഗ് തിരുവാലി പ ഞ്ചായത്ത് വൈസ് പ്രസി ഡന്റ് കരുവാപ്പാറ അബു ബക്കർ സിദ്ദീഖിന്റെ (ചെ റിയാം മകൻ മുഹമ്മദ് ആഷിഖ് (22) ആണ് മരി ച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ മുതുവറ പുറനാ ട്ടുകര റോഡിലൂടെ സഞ്ച രിച്ച ബൈക്കിൽ മറ്റൊരു പോക്കറ്റ് റോഡിലൂടെ എ “ത്തിയ ഗുഡ്സ് ഓട്ടോ ഇടി ച്ചാണ് അപകടം. നാട്ടുകാ രും ആക്ടസ് പ്രവർത്തക രും ചേർന്ന് സ്വകാര്യ ആ ശുപത്രിയിൽ എത്തിച്ചെ ങ്കിലും വൈകീട്ട് 3.30ഓടെ മരിച്ചു. മെഡിക്കൽ റപ്പായ മുഹമ്മദ് ആഷിഖ് ഒന്നരമാ സം മുമ്പാണ് വീട്ടിൽ വന്ന് ജോലിസ്ഥലത്തേക്ക് തിരി ച്ചുപോയത്. പോസ്റ്റ്മോർ ട്ടത്തിനു ശേഷം ശനിയാ കുഞ്ചി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറട ക്കും. മാതാവ്: സജ്ന. സ ഹോദരങ്ങൾ: മുഹമ്മദ് റോ ഷൻ, ഫാത്തിമ ലന

Post a Comment

Previous Post Next Post