എടക്കാട് കാറും ബസ്സും കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു



കണ്ണൂർ എടക്കാട് പോലീസ് സ്റ്റേഷന് സമീപം

ഇന്ന് രാവിലെ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരണപ്പെട്ടു. കാസർഗോഡ് പള്ളിക്കര തൊട്ടിയിൽ സീമെൻ വീട്ടിൽ നസീബ (28) ആണ് ചാല മിംസ് ആശുപത്രിയിൽ മരണപ്പെട്ടത്. രണ്ടു കുട്ടികളുടെ ഉമ്മയാണ്. ഇവരുടെ ചെറിയ മകൾ, ഉമ്മ, അമ്മാവൻ, അമ്മാവന്റെ ഭാര്യ എന്നിവർ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post