കാറും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു



കണ്ണൂർ കാങ്കോൽ ചീമേനി റോഡിൽ ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. പയ്യന്നൂർ തായിനേരി സ്വദേശി ഉളിക്കണ്ടത്തിൽ ശിവദാസനാണ് (52) ആശുപത്രി യാത്രാവഴിയേ മരണപ്പെട്ടത്. പയ്യന്നൂരിലെ സഹകരണ ബാങ്ക് ജീവനക്കാരന്റേതാണ് കാർ._



Post a Comment

Previous Post Next Post