വയനാട് മേപ്പാടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് പുറത്തേ ക്കെറിഞ്ഞ ബിയർ കുപ്പി തലയിൽ വീണ് യുവതിക്ക് ഗുരുതര പരിക്ക്



ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് പുറത്തേ ക്കെറിഞ്ഞ ബിയർ കുപ്പി തലയിൽ കൊണ്ട് യുവതിക്ക് ഗുരുതര പരിക്ക് തൃക്കൈപ്പറ്റ പനായി കേളനിയിലെ സരിതക്കാണ് പരിക്കേറ്റത് സരിത ട്രൈബൽ പ്രൊമോ ട്ടറാണ് സരിതയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മേപ്പാടി പൊലീസ് സ്റ്റേഷനു സമീപമാണ് അപകടം . വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ സ്വദേശി കളുടെതാണ് ട്രാവലർ.

Post a Comment

Previous Post Next Post