ഖത്തറിലെത്തിയ മലപ്പുറം സ്വദേശിയായ വയോധികൻ കാറിടിച്ച് മരണപ്പെട്ടു



 ഖത്തർ:കഴിഞ്ഞ മാസം ഹയ്യ കാർഡിൽ 

ഖത്തറിലെത്തിയ മലയാളി കാറിടിച്ച് മരണപ്പെട്ടു. മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി നെച്ചിക്കാടൻ ഇസ്ഹാഖ് ഹാജി (76) ആണ് ദോഹയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. എഡ്യൂക്കേൻ സിറ്റി മെട്രോയിൽ വന്നിറങ്ങി ഖത്തർ നാഷണൽ ലൈബ്രറിയിലേക്ക് നടന്നുപോകവേ ലൈബ്രറി പാർക്കിംഗിൽ നിന്നും. അമിത വേഘതയിൽ വന്ന കാറിച്ചാണ്  അപകടം 


Post a Comment

Previous Post Next Post