എറണാകുളത്ത് ഭക്ഷ്യ വിഷബാധ; അറുപതോളം പേർ ആശുപത്രിയിൽ



കൊച്ചി: എറണാകുളം ഉദയംപേരൂരിൽ ഭക്ഷ്യ വിഷബാധ. അറുപതോളം പേർ ആശുപത്രിയിൽ ചികിത്സ തേടി. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ചികിത്സയിൽ ഉള്ളവർക്ക് ഭക്ഷ്യ വിഷബാധയുടെ ലക്ഷണമുള്ളതായി എറണാകുളം ഡി.എം.ഒ പറഞ്ഞു.


Post a Comment

Previous Post Next Post