നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു




പാലക്കാട്‌ കല്ലടിക്കോട് ഇടക്കുർശ്ശിയിൽ കാർ മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു.

മണ്ണാർക്കാട് പയ്യനടം മണപ്പാട്ടിൽ വീട്ടിൽ സിജു വർഗീസ് (32) ആണ് മരിച്ചത്.

പാലക്കാട് നിന്നും മണ്ണാർക്കാട്ടേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

Previous Post Next Post