വേങ്ങയിൽ ബൈക്കും മാഹീന്ദ്ര ഗുഡ്സും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന്റെ കാൽ അറ്റുപോയിപാലക്കാട്‌ വേങ്ങയിൽ ബൈക്കും മാഹീന്ദ്ര ഗുഡ്സും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. അലനല്ലൂർ കൂമൻച്ചിറ സ്വദേശി.ഉമറുൽ ഫാറൂഖ് 32വയസ്സ് എന്ന യുവാവിനാണ് പരിക്ക് അദ്ദേഹത്തെ മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന്അ വൈകുന്നേരം 6:05ഓടെ ആണ് അപകടം    അപകട കാരണവും മറ്റു വിവരങ്ങളും അറിവായി വരുന്നു

Post a Comment

Previous Post Next Post