6 വയസ്സുകാരിയെ അച്ഛൻ വെട്ടിക്കൊന്നു








മാവേലിക്കര- പുന്നംമൂട്ടിൽ 6 വയസ്സുകാരിയെ അച്ഛൻ വെട്ടിക്കൊന്നു. രാത്രി 8 മണിക്ക് ശേഷമാണ് കൊലപാതകം നടന്നിരിക്കുന്നത്. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത ആണ് കൊല്ലപ്പെട്ടത്. വ്യാപാര സ്ഥാപനം നടത്തുന്ന ആനക്കൂട്ടിൽ മഹേഷ് ആണ് മകളെ വെട്ടി കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവ് മുമ്പ് ആത്യമഹത്യ ചെയ്തിരുന്നു. 

ആറു വയസുകാരി നക്ഷത്രയെ പിതാവ് മഹേഷ് വെട്ടിക്കൊലപ്പെടുത്തിയത് മഴു ഉപയോഗിച്ച്; മൂന്നുവർഷം മുൻപ് മരിച്ച അമ്മയുടെ അരികിലേക്ക് മകൾ പോയത് പിതാവിന്റെ ക്രൂരതയിൽ;  കരച്ചിൽ കേട്ട് ഓടിയെത്തിയ മുത്തശ്ശി കണ്ടത് വെട്ടേറ്റ് കിടക്കുന്ന കൊച്ചുമകളെ; മാതാവിനെയും വെട്ടി പരിക്കേല്പിച്ച യുവാവ് ആക്രമണമനോഭാവവുമായി നിന്നതോടെ പൊലീസ് വളഞ്ഞു ; മാവേലിക്കരയെ നടുക്കിയ കൊലപാതകത്തിന്റെ കാരണം അറിയാതെ നാട്ടുകാർ . കൂടുതൽ വിവരങ്ങൾ updating..


Post a Comment

Previous Post Next Post