കോഴിക്കോട് ഓടികൊണ്ടിരുന്ന ലോ​റി​യി​ൽ ​നി​ന്നു തെ​റി​ച്ചു​വീ​ണ് പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശിയായ ചു​മ​ട്ടു തൊ​ഴി​ലാ​ളി മ​രി​ച്ചു



കോ​ഴി​ക്കോ​ട്: ഓ​ടു​ന്ന ലോ​റി​യി​ൽ ​നി​ന്നു തെ​റി​ച്ചു​വീ​ണ് ചു​മ​ട്ടു തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ (54) ആ​ണ് മ​രി​ച്ച​ത്. നന്മണ്ട​യി​ൽ ആണ് അപകടം നടന്നത്. റേ​ഷ​ൻ അ​രി​യു​മാ​യി പോ​കു​മ്പോ​ഴാണ് അ​പ​ക​ടം സംഭവിച്ചത്. അനിൽകുമാറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post