വയനാട് : കൽപ്പറ്റ കല്ലുമല കൊല്ലിവയൽ സിമിയാണ് മരിച്ചത്. ടെറസിന് മുകളിൽ ഉണക്കാനിട്ട തുണിയെടു ക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റതെന്നാണ് സൂചന. വൈകിട്ട് അഞ്ച് മണിയോടെയാണ് സാരമായ പരി ക്കോടെ ഇവരെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മരിക്കുകയായിരുന്നു. ഭർത്താവും രണ്ട് മക്കളുമുണ്ട്.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100
