നൃത്താദ്ധ്യാപിക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ



എടപ്പാൾ : മാറഞ്ചേരി കാഞ്ഞിരമുക്കിൽ നൃത്താദ്ധ്യാപികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .നാറാത്തേൽ ശ്രീലേഖ (22) ആണ് മരിച്ചത്.


ഇന്നലെ വൈകുന്നേരമാണ് സംഭവം.വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്അമ്മ ജ്യോതി തയ്യൽക്കടയിൽപ്പോയി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവംഅറിയുന്നത്.


ആത്മഹത്യയ‌്ക്കിടയാക്കിയ കാരണം എന്തെന്ന് വ്യക്തമല്ല.പെരുമ്പടപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്‌റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ സംസ്‌കരിച്ചു 

Post a Comment

Previous Post Next Post