ഇന്ന് വൈകിട്ട് വൈകിയിട്ടായിരുന്നു അപകടം നടന്നത് കൂറ്റനാട് ഭാഗത്തുനിന്ന് വരുന്ന ബൈക്കും ചാലിശ്ശേരി ഭാഗത്തുനിന്ന് വരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.


 അപകടത്തിൽ പെരുമണ്ണൂർ ചാലിശ്ശേരി സ്വദേശികളായ രണ്ടുപേർക്ക് പറ്റി പരിക്കുപറ്റിയവരെ കുറ്റനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു