മലപ്പുറം താനൂര് കാരാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു ഇന്ന് വൈകിട്ട് 5:45ന് സംഭവം... മൂന്ന് പേര് അടങ്ങുന്ന സുഹൃത്തുക്കൾ ആണ് കുളിക്കാൻ ഇറങ്ങിയത് ഇതിൽ ഒരാൾ അപകടത്തിൽ പെടുകയായിരുന്നു. താനൂർ പന്തക്കപ്പാടം താമസിക്കുന്ന ആക്കക്കുഴിയിൽ ഷാഹുൽ ഹമീദ് മകൻ മുഹമ്മദ് സിനാൻ 16 ആണ് കനോലി കനാലിൽ മുങ്ങി മരണപ്പെട്ടത്, മരണപെട്ട കുട്ടിയുടെ മൃതദേഹം തിരൂർ ജില്ലാ ഗവ: ഹോസ്പിറ്റൽ മോർച്ചറിയിൽ
മാതാവ് റസീന, സഹോദരങ്ങൾ: മുഹമ്മദ് ഹസീബ് മുഹമ്മദ് ആഷിഖ്,
04/06/2023 7:00pm
