കോട്ടക്കൽ ഒതുക്കുങ്ങൽ സ്കൂളിൽ പന്തൽ പണിക്കിടെ മുകളിൽ നിന്നും വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്



മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ ഇന്ന് പുലർച്ചെ 2മണിക്ക് സ്കൂളിൽ പന്തൽ പണിക്കിടെ മുകളിൽ നിന്നും താഴെ വീണ് ഒതുക്കുങ്ങൽ സ്വദേശി റംഷാദ് 28വയസ്സ് എന്ന യുവാവിന് പരിക്ക് ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 



Post a Comment

Previous Post Next Post