മണ്ണാർക്കാട് നൊട്ടമല ചുരത്തിൽ ഒന്നാം വളവിൽ നിന്ന് രണ്ടാം വളവിലേക്ക് ബോലോറോ ജീപ്പ് മറിഞ്ഞു ചേലേമ്പ്ര സ്വദേശികളായ 5പേർക്ക് പരിക്ക്

 


പാലക്കാട്‌ മണ്ണാർക്കാട് നൊട്ടമലയിൽ ഒന്നാം വളവിൽ നിന്ന് രണ്ടാം വളവിലേക്ക്  ജീപ്പ് മറിഞ്ഞു 5പേർക്ക് പരിക്ക്

ഇന്ന് രാവിലെ 8:30ഓടെ ആണ് അപകടം  മലപ്പുറത്ത് നിന്നും പാലക്കാട്‌ ഭാഗത്തേ ക്ക്‌ പോകുന്നതിനിടെ ആണ് അപകടം പരിക്കേറ്റ  ഒരാളെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

 അപകടത്തിൽ പരിക്ക് പറ്റിയവർ.

1) റാസിക്ക് വയസ്സ് 18 ഉള്ളാടം തുടി വീട് ചേളാരി മലപ്പുറം

2) നബിൽ,വയസ്സ് 18 അപ്പാട്ട് വടക്കേക്കര വീട് ചേലേമ്പ്ര മലപ്പുറം

3) അജ്മൽ വയസ്സ് 28, കൊഴുപ്പേക്കാട്ടിൽ വീട്, രാമനാട്ടുകര മലപ്പുറം

4 ആദിൽ വയസ്സ് 20 ,മലയിൽ കോട്ടയിൽ വീട് ചേലേമ്പ്ര മലപ്പുറം

5) ഷിബിലി വയസ്സ് 20.നെച്ചി കാട്ടിൽ വീട് മലപ്പുറം 

Post a Comment

Previous Post Next Post