കൊല്ലം എം സി റോഡിൽ കൊട്ടാരക്കര കലയപുരത്ത് മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് അമ്മ മരണപ്പെട്ടു മകൻ പരിക്ക്



 കൊല്ലം: എം സി റോഡിൽ കൊട്ടാരക്കര കലയപുരത്ത് കാറ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച ഇഞ്ചക്കാട് സ്വദേശി ഉഷ(50) മരിച്ചു. സ്കൂട്ടർ ഓടിച്ച ഇവരുടെ മകൻ രാജേഷിനെ(25) തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബലിതർപ്പണത്തിന് പോയതായിരുന്നു ഇവർ ഇരുവരും.

Post a Comment

Previous Post Next Post