പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴ പാലത്തിന്റെ കൈവരിയിൽ വായോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
0
മണ്ണാർക്കാട് നെല്ലിപ്പുഴ പാലത്തിൽ ഒരാൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലത്തിന്റെ കൈവരിയിൽ കയറിട്ട് തൂങ്ങിയ നിലയിലാണ് കണ്ടത്. എടക്കുറിശ്ശി കിളിക്കാട്ട് തോട്ടത്തിൽ ബാബു (79) വാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.