അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: ഉദുമയിൽ അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ. ഉദുമ സ്വദേശി റുബീന (30), മകൾ അനാന മറിയം (5) എന്നിവരാണ് മരിച്ചത്. മകളെയും കൊണ്ട് അമ്മ കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്കു മാറ്റി.

Post a Comment

Previous Post Next Post