കണ്ണൂർ കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പിൽ നിന്ന്കാണാതായ ആളുടെ മൃതദേഹം ആയിത്തറ പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി



കൂത്തുപറമ്പ് : ചിറ്റാരിപ്പറമ്പ് കോട്ടയിലെ കണ്ട്യൻ കുഞ്ഞിക്കണ്ണന്റെ മൃതദേഹമാണ് ആയിത്തറ പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്.

സപ്തംബർ പതിനേഴാം തീയതി മുതൽ കുഞ്ഞിക്കണ്ണനെ കാണാതാവുകയായിരുന്നു. പുഴക്ക് സമീപം ചെരുപ്പും കുടയും കണ്ടതിനെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി മുടപ്പത്തൂർ ആയിത്തറ പുഴകളിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി വരവെയാണ് മൃതദേഹം കണ്ടെത്തിയത്.

Previous Post Next Post