കായംകുളത്ത് ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്കനായ മലപ്പുറം സ്വദേശി മരണപ്പെട്ടു



 ആലപ്പുഴ  കായംകുളം റെയിവേ സ്റ്റേഷനിൽ രാത്രി 11:45ഓടെ ആണ് അപകടം  ട്രയിൻ നിറുത്തിയപ്പോൾ വെള്ളം വാങ്ങി തിരിച്ചു കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് ഗുരുതര പരുക്കുകളോടെ കായംകുളം ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മലപ്പുറം വാഴയൂർ  പുതുക്കോട്  സ്വദേശി ഗോവിന്ദൻ കുട്ടി നായരുടെ മകൻ ജയേഷ്  51വയസ്സ്ആണ് മരണപ്പെട്ടത് മൃതദേഹം കായംകുളം ഹോസ്പിറ്റലിൽ കൂടുതൽ വിവരങ്ങൾ updating.....

Post a Comment

Previous Post Next Post