ചെന്നലോട് ബൈക്ക് അപകടംവയനാട് കല്പറ്റ : ചെന്നലോട് മൈലാടുക്കുന്നു  പള്ളിക്ക്സമീപം  ബൈക്ക് അപകടം.  ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരെ കല്പറ്റ ലിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർചികിത്സക്കായി മേപ്പാടിവിമ്സ് ഹോസ്പിറ്റലിലേക്ക് മാറ്റി ആറാം മൈൽ മേൽമുറി സ്വദേശി അർഷാദ്. പേരാൾ സ്വദേശി രിയേഷ് എന്നിവർക്കാണ് പരിക്ക്Post a Comment

Previous Post Next Post