ഇടുക്കി: വണ്ടൻമേട് പുറ്റടി ചേമ്ബുംകണ്ടത്തിന് സമീപമാണ് ആംബുലൻസ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തില്‍ ഇടിക്കാതെ വെട്ടിച്ചു മാറ്റുമ്ബോള്‍ റോഡ് അരികില്‍ കിടന്ന വൈദ്യുത പോസ്റ്റില്‍ ആംബുലൻസ് ഇടിക്കുകയായിരുന്നു.
ശാന്തൻപാറയില്‍ നിന്നും രോഗിയുമായി കോട്ടയത്തേക്ക് പോവുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തില്‍പ്പെട്ടത്.