കോഴിക്കോട് കൊടുവള്ളി : പന്നൂർ താമസിക്കുംപാറന്നൂർ ചെനങ്ങരഅബ്ദുൽ അസീസ് എന്നവരുടെ മകൾ റജ്നയുടെ മകൻ നബീൽ (19 വയസ്) മരണപ്പെട്ടു,കഴിഞ്ഞദിവസം കണ്ടോത്ത്പാറയിൽ നിന്ന് ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നുമയ്യിത്ത് നിസ്കാരം നാളെഉച്ചക്ക് കൊടുവള്ളി മസ്ജിദിൽ