പാലക്കാട് കോട്ടായി ഈസ്റ്റ് പരുത്തിപ്പുള്ളി വെച്ച് വൈകുന്നേരം ആണ് അപകടം ഗുരുതര പരിക്കേറ്റ രണ്ട് പേരെയും കോപറേറ്റീവ് ബാങ്ക് ആംബുലൻസിൽ പാലാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു വെങ്കിലും ഒരാൾ മരണപ്പെട്ടു പെരുവല്ല സ്വദേശി മുകുന്ദൻ ആണ്എ മരണപ്പെട്ടത് മൃതദേഹം പാലക്കാട് ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി
.. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു
