എടപ്പാൾ തട്ടാൻപടിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറി അപകടം

 


എടപ്പാൾ: പൊന്നാനി റോഡിൽ തട്ടാൻ പടിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറി. പൊന്നാനി പട്ടാമ്പി റോഡിൽ സർവ്വീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ട്ടത്.

 ഇന്ന് (28.11.23) കാലത്ത് 09:30 ഓടെ ഒരു പോസ്റ്റിൽ തട്ടി വലിയൊരു അപകടം ഒഴിവായി. ഡ്രൈവർക്ക് തലകറങ്ങിയതാണ് കാരണം,  . ഡ്രൈവർക്കും ഒരു കുട്ടിക്കും പരിക്കുണ്ട് അവരെ  എടപ്പാളിലെ  സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  മറ്റു യാത്രക്കാരും ബസ്സിലെ ജീവനക്കാർക്കും  കാര്യമായ പ്രശ്നങ്ങളൊന്നുമില്ല .

Post a Comment

Previous Post Next Post