KSRTC ബസ്സ്‌ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

 


കോഴിക്കോട് മിംസ് ഹോസ്പിറ്റലിന് സമീപം KSRTC ബസ്സ്‌ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം രാമനാട്ടുകര തൊട്ടുങ്ങൽ സ്വദേശി  കുറ്റിയിൽ അറഫ മൻസിലിൽ താമസിക്കുന്ന അബ്ദുള്ള യുടെ മകൻ മുഹമ്മദ്‌ സുഹൈൽ (19) ആണ് മരണപ്പെട്ടത് കോളേജിൽ നിന്ന്ബൈക്കിൽ പോകുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന KSRTC ബസ്സ്‌ സുഹൈൽ സഞ്ചരിച്ച ബൈക്കിൽ ഇരിക്കുകയായിരുന്നു ഉടനെ നാട്ടുകാർ ചേർന്ന് മിംസ് ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു  ഇന്ന് വൈകുന്നേരം ആണ് അപകടം 

Post a Comment

Previous Post Next Post