Home പനയൂര് കിണറ്റിൽ വീണ് ഒരാൾ മരണപ്പെട്ടു November 04, 2023 0 പാലക്കാട് ഷൊർണ്ണൂർ പനയൂര് കിണറ്റിൽ വീണ് ഒരാൾ മരണപ്പെട്ടു . പനയൂര് സ്വദേശി ഹരിദാസൻ ആണ് മരണപ്പെട്ടത് ഷൊർണ്ണൂരിൽ നിന്നും എത്തിയ അഗ്നിശമനാസേന അംഗങ്ങൾ മൃതദേഹം പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating... Facebook Twitter