Home അഞ്ചാംമൈലിൽ KSRTC ബസ്സ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക് November 04, 2023 0 വയനാട് അഞ്ചാംമൈലിൽ KSRTC ബസ്സ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. പരിക്കേറ്റ യുവാവിനെ മാനന്തവാടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അഞ്ചാംമൈൽ സ്വദേശി എടവട്ടൻ വീട്ടിൽ സമീർ 42വയസ് എന്ന യുവാവിനാണ് പരിക്ക് Facebook Twitter