റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി തലയിലൂടെ കയറി… കാൽനടയാത്രക്കാരന് ദാരുണാന്ത്യം



തൃശ്ശൂർ: തൃശ്ശൂർ പൂങ്കുന്നത്ത് കാൽനടയാത്രക്കാരൻ വാഹനം കയറി മരിച്ചു. പൂങ്കുന്നം ഹരി നഗറിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി കയറിയാണ് അപകടം ഉണ്ടായത്. തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

Post a Comment

Previous Post Next Post