തൃശ്ശൂർ ചേർപ്പ് തിരുവുള്ളക്കാവ് സിവിൽ സ്റ്റേഷന് സമീപം കാർ മതിലിലിടിച്ച് 3 പേർക്ക് പരിക്ക്

 


ചേർപ്പ് തിരുവുള്ളക്കാവ് സിവിൽ സ്റ്റേഷന് സമീപം കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 3 പേർക്ക് പരിക്ക്. ചെറുവാൾ സ്വദേശി ശ്രീജിത്ത്, സുജാത, ആരുഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post