പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിനു സമീപം യുവാവ് ബസ്സിനു മുന്നിൽ ചാടി ജീവനൊടുക്കികണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിനു മുന്നിൽ യുവാവ് ബസ്സിനു മുന്നിൽ ചാടി ജീവനൊടുക്കി.

ചെറുതാഴം പഞ്ചായത്തിലെ കൊളപ്പുറം ഈസ്റ്റ് ഭഗത് സിംഗ് വായനശാലയക്ക് സമീപത്തെ കിഴക്കിനിയിൽ ആദിത്യ (24 )നാണ് മരണപ്പെട്ടത്.

 ഇന്ന് ശനിയാഴ്ച്ച വൈകിയിട്ട് 5 :30 ഓടെ ദേശീയ പാതയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് മുൻ വശത്തായിരുന്നു സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന ആദിത്യൻ തളിപ്പറമ്പിൽ നിന്നും പയ്യന്നൂരിലെക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിന്റെ ടയറിനടിയിലെക്ക് ചാടുകയായിരുന്നു. ബസിന്റെ മുൻചക്രം ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരണപ്പെട്ടു. അച്ഛൻ - പ്രകാശൻ അമ്മ -ബിന്ദു ഏകസഹോദരി ആവണി . മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ
Post a Comment

Previous Post Next Post