തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്



തിരുവനന്തപുരം: തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചേർത്തല വാരണം സ്വദേശി ഉണ്ണിക്കുട്ടൻ(35) ആണ് മരിച്ചത്. കിൻഫ്രയിലെ മെഴ്സിലിസ് ഐസ്ക്രീം കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച ഉണ്ണിക്കുട്ടൻ. മൂന്നുപേർക്ക് ഗുരുതര പരിക്കുണ്ട്.  രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്സ് കോളേജിന് മുൻപിലായിരുന്നു അപകടം.

Post a Comment

Previous Post Next Post