ഈ ഫോട്ടോയിൽ കാണുന്ന മുഹമ്മദ് ഫായിസ് ദിൽഷാദ് എന്നീ രണ്ടുപേരെയും അരീക്കോട് നിന്നും 28 12 20023 ഉച്ചയ്ക്ക് രണ്ട് മണി മുതൽ കാണ്മാനില്ല കണ്ടുകിട്ടുന്നവർ 90 74 29 3 5 5 1 എന്ന ഈ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു